കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വന്‍കുളത്ത്‌വയല്‍, കൊട്ടാരത്തുംപാറ, പുന്നക്കപ്പാറ, പണ്ടാരത്തുംകണ്ടി, കച്ചേരിപ്പാറ, തെക്കന്‍മാര്‍ക്കണ്ടി എന്നീ ഭാഗങ്ങളില്‍ ജനുവരി 16 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗോപാലന്‍ പീടിക, കയരളംമൊട്ട, മേച്ചേരി, പൊയ്യൂര്‍, പാറത്തോട്, ആറാംമൈല്‍ എന്നീ ഭാഗങ്ങളില്‍ ജനുവരി 16 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തച്ചോളി മുക്ക്, വൈദ്യര്‍ മുക്ക്, മുള്ളൂര്‍ മുക്ക്, വാടിയില്‍ പീടിക എന്നീ ഭാഗങ്ങളില്‍ ജനുവരി 16 ശനിയാഴ്ച രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഭാര്‍ഗവ മന്ദിരം, പാതിരി പറമ്പ്, പെരിങ്ങോത്തമ്പലം, കാനനൂര്‍ ഹാന്റ്‌ലൂം പരിസരം, ഹോളി പ്രോപ്‌സ്, സൂര്യ നഗര്‍, ചിറക്കുതാഴെ, എടക്കാട് വില്ലേജ് ഓഫീസ് എന്നീ ഭാഗങ്ങളില്‍ ജനുവരി 16 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മുഴുവന്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും ജനുവരി 16 ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുറുവ റോഡ്, പൊലീസ് സ്റ്റേഷന്‍,ടാറ്റ എന്‍ എന്‍ എസ്, എന്‍ എന്‍ എസ് ഓഡിറ്റോറിയം, കാനാമ്പുഴ, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ ജനുവരി 16 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.