കണ്ണൂർ ജില്ലയിൽ 1807 പേർക്ക് കൂടി കോവിഡ്

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി അഞ്ച് ശനിയാഴ്ച 1807 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 2252 പേർ നെഗറ്റീവായി. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 336181. ശനിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5760. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2567410.