കണ്ണൂർ ജില്ലയിൽ 270 പേർക്ക് കൂടി കൊവിഡ്

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 19 ശനിയാഴ്ച 270 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 597 പേർ നെഗറ്റീവായി.
ശനിയാഴ്ച 3283 ടെസ്റ്റുകൾ നടത്തി. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 345889. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2621476.