കണ്ണൂർ ജില്ലയിൽ 950 പേർക്ക് കൂടി കോവിഡ്

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 10 വ്യാഴാഴ്ച 950 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1670 പേർ നെഗറ്റീവായി. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 341631. വ്യാഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 3921. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2589498.