കണ്ണൂർ ജില്ലാ പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കരിവെള്ളൂർ– എം രാഘവൻ CPI(M)

ആലക്കോട്-ജോയി കൊന്നക്കൽ(KC(M)

നടുവിൽ – നീതു മോൾ വർഗ്ഗീസ് congress(S)

പയ്യാവൂർ – കെ സാജൻJD(S)

ഉളിക്കൽ– അഡ്വ.കെ പി ഷിമ്മിCPI

പേരാവൂർ– ഷീന ജോൺNCP

തില്ലങ്കേരി– ബിനോയ് കുര്യൻCPI(M)

കോളയാട്– വി ഗീതCPI

പാട്യം– യുപി ശോഭCPI(M)

കൊളവല്ലൂർ– ഉഷാ രയരോത്ത്LJD

പന്ന്യന്നൂർ– ഇ വിജയൻ മാസ്റ്റർCPI(M)

കതിരൂർ– മുഹമ്മദ് അഫ്സൽCPI(M)

പിണറായി– കോങ്കി രവീന്ദ്രൻCPI(M)

വേങ്ങാട്– കല്ലാട്ട് ചന്ദ്രൻCPI(M)

ചെമ്പിലോട്– കെ വി ബിജുCPI(M)

കൂടാളി– വി കെ സുരേഷ് ബാബുCPI

മയിൽ– ശ്രീജിനി എൻ വിCPI(M)

കൊളച്ചേരി– ഡോ. കെ ഷെറിൻ ഖാദർINL

അഴീക്കോട്– അഡ്വ. ടി സരളCPI(M)

കല്യാശ്ശേരി– പി പി ദിവ്യCPI(M)

ചെറുകുന്ന്– അഡ്വ. കുഞ്ഞായിസു പുത്തലത്ത്CPI(M)

കുഞ്ഞിമംഗലം– സി പി ഷിജുCPI(M)

പരിയാരം– അഡ്വ. കെ കെ രത്നകുമാരിCPI(M)

കടന്നപ്പള്ളി– ടി തമ്പാൻ മാസ്റ്റർCPI(M)