Latestകണ്ണൂര്‍

കണ്ണൂർ ധർമ്മടത്ത് അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന് ദാരുണാന്ത്യം.

കണ്ണൂർ ധർമ്മടത്ത് അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന് ദാരുണാന്ത്യം. ചിറക്കുനിയിലെ ആയിഷ ഹൗസിൽ ആഷിഫ് (28) ആണ് മരണപ്പെട്ടത്. സഹോദരൻ അഫ്സലാണ് ആഷിഫിനെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ അഫ്സലിനെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു.