Latestകണ്ണൂര് കണ്ണൂർ മേലെ ചൊവ്വയിൽ വീണ്ടും ടാങ്കർ ലോറി അപകടം May 16, 2021 webdesk കണ്ണൂർ മേലെ ചൊവ്വയിൽ ടാങ്കർ ലോറി അപകടത്തിൽ പെട്ടു. കനത്ത മഴയിൽ പുലർച്ചെയായിരുന്നു അപകടം. വാതക ചോർച്ചയില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. റോഡിൽ നിന്നും തെന്നിമാറിയ ലോറി മൺതിട്ടയിൽ ഇടിച്ചാണ് നിന്നത് .