Latestകേരളം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി November 5, 2020 webdesk കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. 32.5 ലക്ഷത്തിന്റെ സ്വർണമാണ് പിടിച്ചത്. കാസർഗോഡ് സ്വദേശി ചെങ്കളയിലെ സൽമാൻ ഫാരിസിനെയാണ് കസ്റ്റംസ് പിടികൂടിയത്.