കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കറൻസി പിടികൂടി.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിദേശ രാജ്യങ്ങളുടെ കറൻസി പിടികൂടി.

കോഴിക്കോട് നാദാപുരം സ്വദേശി സാലിഹിൽ നിന്നാണ് 7,75,251 രൂപയുടെ കറൻസി സിഐഎസ്എഫ് പിടികൂടിയത്.