കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽസ്വർണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 22,20750 രൂപയുടെ
സ്വർണവുമായി കാസർഗോഡ് സ്വദേശിയെ കസ്റ്റംസ് പിടികൂടി

ദുബായിൽ നിന്നെത്തിയ
അബ്ദുൾ സനാഫിൽ നിന്നാണ് 423 ഗ്രാം സ്വർണം പിടികൂടിയത്

മല ദ്വാരത്തിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം