കണ്ണൂർ റൂറൽ എസ്പിയുടെ പേരിൽ പണം തട്ടാൻ ശ്രമം

കണ്ണൂർ റൂറൽ എസ്പി നവനീത് ശർമയുടെ പേരിൽ വ്യാജ FB അക്കൗണ്ട്

ഫ്രൻസ് റിക്വസ്റ്റ് സ്വീകരിച്ചവരോട് പണം ആവശ്യപ്പെട്ടു

വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു