കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം പിടികൂടി.

കാസർഗോഡ് മുള്ളേരിയ സ്വദേശി മുഹമ്മദിൽ നിന്നാണ് 9,19000 രൂപ വരുന്ന 175 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്