കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ 35 ലക്ഷത്തിന്റെ 674 ഗ്രാം സ്വർണം കണ്ടെത്തി.കസ്റ്റംസ് അന്വേഷണം ആരംഭിച്ചു