കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി

തമിഴ്നാട് ട്രിച്ചി സ്വദേശിനികളായ
ഷക്കീര ബാനു, മകൾ എന്നിവരിൽ നിന്നാണ് 23 ലക്ഷം രൂപ വരുന്ന 493 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്