Latest കണ്ണൂര് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി March 13, 2021March 13, 2021 webdesk കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 16 ലക്ഷത്തിന്റെ സ്വർണം പിടികൂടി കാസർഗോഡ് സ്വദേശി നൗഷാദിൽ നിന്നാണ് 349 ഗ്രാം സ്വർണം പിടികൂടിയത് സൈക്കിളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്