Latest കണ്ണൂര് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി March 14, 2021March 14, 2021 webdesk കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 85 ലക്ഷം രൂപ വരുന്ന 1841 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി ഭാര്യയ്ക്കും കുട്ടിയ്ക്കൊപ്പം യാത്ര ചെയ്ത കാസർഗോഡ് സ്വദേശി മുഹമ്മദ് കുഞ്ഞി ഹസൈനാറിൽ നിന്നാണ് സ്വർണം പിടികൂടിയത് രണ്ടു വയസുള്ള കുട്ടി ധരിച്ച ഡയപ്പറിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം