കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 32 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പിടികൂടി.

കൂത്തുപറമ്പ് സ്വദേശി നൗഷാദിൽ നിന്നാണ് 689 ഗ്രാം സ്വർണം പിടികൂടിയത്.

ദുബായിൽ നിന്നെത്തിയതായിരുന്നു നൗഷാദ്