ഇ​ടു​ക്കി​യി​ൽ വെ​ള്ളി​യാ​ഴ്ച യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ

ഭൂ​പ്ര​ശ്ന​ങ്ങ​ളു​യ​ർ​ത്തി ഇ​ടു​ക്കി​യി​ൽ വെ​ള്ളി​യാ​ഴ്ച യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ. ഭൂ​പ​തി​വ് ച​ട്ടം ഭേ​ഗ​തി ചെ​യ്യാ​മെ​ന്ന സ​ർ​വ്വ​ക​ക്ഷി​യോ​ഗ തീ​രു​മാ​നം സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് യു​ഡി​എ​ഫ് സ​മ​രം. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് ജ​ന​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷ​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് വി​മ​ർ​ശ​നം