Latestകണ്ണൂര് കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. March 27, 2021 webdesk കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒന്നര കിലോയിലധികം സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് പിടികൂടി. മാനന്തവാടി പനവള്ളി സ്വദേശി ഷൗക്കത്തലി, മലപ്പുറം സ്വദേശി മുഹമ്മദ് ഷാക്കി എന്നിവരിൽ നിന്നാണ് 1517 ഗ്രാം സ്വർണം പിടികൂടിയത്.