കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി.
കാസർഗോഡ് സ്വദേശി ഹാഫിസിൽ നിന്നാണ്
480 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്.
കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്. കിഷോർ,സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന