കണ്ണൂർ സർവ്വകലാശാലയിലെ ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ഒഴിവിലേക്ക് അഭിമുഖം

 കണ്ണൂർ സർവ്വകലാശാലയിലെ ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ഒഴിവിലേക്ക്(മണിക്കൂർ അടിസ്ഥാനത്തിൽ) വാക്-ഇൻ-ഇന്റർവ്യൂ 2021 ജൂൺ 17 രാവിലെ 11മണിക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട് (വേദി : കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടു പറമ്പ ക്യാമ്പസ് ) കംപ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനാന്തര ബിരുദമാണ് യോഗ്യത, നെറ്റ് /PhD ഉള്ള ഉദ്യോഗാർത്തികൾക്ക് മുൻഗണന നൽകും. യോഗ്യത ഉള്ള ഉദ്യോഗർത്തികൾ അവരുടെ ബായോഡാറ്റ hodit@kannuruniv.ac.in ലേക്ക് 2021ജൂൺ 14ന് മുൻമ്പായി അയക്കുക.