കമ്പ്യൂട്ടർ കോഴ്‌സുകൾ

കെൽട്രോണിൽ കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയ്ന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, അനിമേഷൻ കോഴ്സുകൾ, എംബഡഡ് സിസ്റ്റം ഡിസൈൻ, ഫർണിച്ചർ ആന്റ് ഇന്റീരിയർ ഡിസൈൻ, ഫയർ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ്, ബിസിനസ് അക്കൗണ്ടിംഗ്, മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് എന്നീ കോഴ്സുകളിൽ പ്രവേശനം തുടങ്ങി. കൂടുതൽ വിവരങ്ങൾ ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, കലൂർ, എറണാകുളം 682017 എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0484 2971400, 8590605259.