കല്യാശ്ശേരി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി പി പി ദിവ്യയുടെ റോഡ് ഷോശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു

കല്യാശ്ശേരി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി പി പി ദിവ്യയുടെ റോഡ് ഷോ കണ്ണപുരം ഇടക്കേപ്പുറം തെക്ക് നവോദയ വായനശാല ഗ്രന്ഥാലയത്തിന് സമീപം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു സിപിഐഎം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി ടി ചന്ദ്രൻ അധ്യക്ഷനായി കണ്ണപുരം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ വി ശ്രീധരൻ സ്വാഗതം പറഞ്ഞു