വെങ്ങരയിൽ UDF നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രചരണ ജാഥ സംഘടിപ്പിച്ചു

വെങ്ങരയിൽ UDF നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രചരണ ജാഥ സംഘടിപ്പിച്ചു മണ്ഡലം പ്രസിഡണ്ട് സുധീർ വെങ്ങര ഉദ്ഘാടനം ചെയ്തു

ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച ജാഥ വെങ്ങര റെയിൽവേ ഗേറ്റിൽ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് സുധീർ വെങ്ങര. കക്ക പ്രവൻ മോഹനൻ, എ വി സ നൽ, ധനലക്ഷ്മി, കെ വി നന്ദനൻ, മടപ്പള്ളി പ്രദീപൻ,പുന്നക്കൻ മുഹമ്മദലി,
സുജനാ സുധീർ എന്നിവർ നേതൃത്വം നൽകി