കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്‌സിഡി
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ കാടുവെട്ട് യന്ത്രം, പവര്‍ ടില്ലര്‍ എന്നിവക്കും കാര്‍ഷിക വിളകള്‍ക്ക് ജലസേചനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സംഭരണ കുളങ്ങള്‍ നിര്‍മിക്കുന്നതിനും 50 ശതമാനം വരെ സബ്‌സിഡി നല്‍കുന്നു. പരമാവധി 75000 രൂപ വരെയാണ് സബ്‌സിഡി. താല്‍പര്യമുള്ള കര്‍ഷകര്‍ അതത് പഞ്ചായത്തിലെ കൃഷി ഭവനുമായി ബന്ധപ്പെടണം.