കാസർക്കോട് അച്ഛനും മക്കളും മരിച്ച നിലയിൽ

കാസർക്കോട് ചെറുവത്തൂര് അച്ഛനും മക്കളും മരിച്ച നിലയിൽ കണ്ടെത്തി. മക്കൾക്ക് വിഷം കൊടുത്തശേഷം അച്ഛൻ തൂങ്ങി മരിക്കുകയായിരുന്നു. ചെറുവത്തൂർ സ്വദേശി രൂപേഷും, മക്കളായ 10 വയസ്സുകാരിയും ആറു വയസ്സുള്ള ആൺകുട്ടിയുമാണ് മരിച്ചത്