Latestകണ്ണൂര് കാർ കത്തി ഒരാൾ മരിച്ചു March 10, 2021 webdesk കൂത്ത്പറമ്പിനടുത്ത വലിയ വെളിച്ചത്ത് കാർ കത്തി ഒരാൾ മരിച്ചു ചെങ്കൽ പണക്ക് സമീപമാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല മൃതദേഹം കാറിന് പുറത്താണുള്ളത്. കൂത്ത്പറമ്പ് ,കണ്ണവം പോലീസും ഫയർഫോഴ്സും സ്ഥലത്ത് പരിശോധന നടത്തുന്നു