കില ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് ക്രാഷ് കോഴ്‌സ് പരിശീലനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി


മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കില) ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് ക്രാഷ് കോഴ്‌സ് പരിശീലനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി അഞ്ച് വരെയും 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 28 വരെയും നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഇ മെയില്‍: kilecivilservice@gmail.com വെബ്‌സൈറ്റ്: www.kile.kerala.gov.in.