കുഞ്ഞ് ഖാസിമിന് വേണം 18 കോടിയുടെ സഹായം.

കുഞ്ഞ് ഖാസിമിന് വേണം 18 കോടിയുടെ സഹായം.എസ്.എം.എ അപൂർവ്വ രോഗം ബാധിച്ച ചപ്പാരപ്പടവിലെ
കുഞ്ഞിന്റെ ചികിത്സക്ക് വേണ്ടത് 18 കോടി രൂപ.

ഇതിനായി ഫെഡറൽ ബാങ്ക് ഏര്യം ശാഖയിൽഅക്കൗണ്ട് തുറന്നു.

A/C. No: 13280200001942.
IFSC: FDRL0001328.
Name: MUHAMMAD QASIM CHIKILSA SAHAYA COMMITTEE.
FEDERAL BANK, ERIAM BRANCH

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 94965045 55, 8281010741