കുറുമാത്തൂർ വാർഡ് യുഡിഎഫ് തിരിച്ചു പിടിച്ചു

കുറുമാത്തൂർ വാർഡ് യുഡിഎഫ് തിരിച്ചു പിടിച്ചു

കുറുമാത്തൂർ പഞ്ചായത്തിലെ കുറുമാത്തൂർ വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി സി റാഷിദ വിജയിച്ചു

കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ച വാർഡാണിത്.

330 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്