കൂടാളി പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കൂടാളി പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

1, കോവൂർ – കെ.വി.ശ്യാമള ടീച്ചർ (കോൺഗ്രസ്)
2,പട്ടാന്നൂർ – സി.കെ.രാജേഷ് (കോൺഗ്രസ്)
3, കൂരാരി – ധന്യ സുനേഷ് (കോൺഗ്രസ്)
4, ആയിപ്പുഴ- കെ.പി.മുഹമ്മദ് അഷറഫ് (മുസ്ലീം ലീഗ്)
5, കൊളപ്പ – പി.കെ.ലളിത ടീച്ചർ (കോൺഗ്രസ്)
6, പാണലാട് – വി. അഷറഫ് (കോൺഗ്രസ്)
7, കൊടോളിപ്രം – പി.വി ഹരിദാസൻ മാസ്റ്റർ(കോൺഗ്രസ്)
8, കുന്നോത്ത് – ആർ.കെ. നവീൻ കുമാർ(കോൺഗ്രസ്)
9, നായാട്ടുപാറ – കെ.വി.വത്സല (കോൺഗ്രസ്)
10, മുട്ടന്നൂർ – രമ എന്ന പി.പി.രമണി
(കോൺഗ്രസ്)
11, മൂലക്കരി – കെ. രജനി (കോൺഗ്രസ്)
12, കുംഭം – പി.മുരളീധരൻ (കോൺഗ്രസ്)
13, താറ്റിയോട് – സി.മനോഹരൻ മാസ്റ്റർ (കോൺഗ്രസ്)
14, കൂടാളി – സോന പ്രവീൺ (കോൺഗ്രസ്)
15, കാവുംന്താഴ – കെ. ശബാന ടീച്ചർ (മുസ്ലീം ലീഗ്)
16, ബങ്കണപറമ്പ് – പി.പി. പങ്കജാക്ഷൻ (കോൺഗ്രസ്)
17,പൂവത്തൂർ – കെ.സി.ജയകുമാർ
(കോൺഗ്രസ്)
18, കൊളോളം – വി.രോശ്നി ടീച്ചർ (കോൺഗ്രസ്).