Latestകണ്ണൂര് കൂത്ത്പറമ്പിൽ ബൂട്ട്സ് ഹൈപ്പർ മാർക്കറ്റിൽ മോഷണം February 27, 2021 webdesk കൂത്ത്പറമ്പ് പഴയ എസ് ബിഐക്ക് സമീപത്തെ ബൂട്ട്സ് ഹൈപ്പർ മാർക്കറ്റിൽ മോഷണം 70,000 രൂപയും, 30,000 രൂപയുടെ സാധനങ്ങളുമാണ് കവർന്നത് എസിപി കെ ജി സുരേഷും, വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി