കെല്‍ട്രോണ്‍: അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ കേരളത്തിലുട നീളമുള്ള നോളജ് സെന്ററുകളില്‍ ജൂലൈ ആദ്യവാരം തുടങ്ങുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ksg.keltron.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9188665545, 7012 742011.