കൊ​ച്ചി​യി​ലെ ലു​ലു​മാ​ളി​ൽ തോ​ക്കും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ത്തി

കൊ​ച്ചി: കൊ​ച്ചി​യി​ലെ ലു​ലു​മാ​ളി​ൽ തോ​ക്കും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ത്തി. ഒ​രു പി​സ്റ്റ​ളും അ​ഞ്ച് വെ​ടി​യു​ണ്ട​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ട്രോ​ളി വൃ​ത്തി​യാ​ക്ക​വെ ജീ​വ​ന​ക്കാ​രാ​ണ് സം​ഭ​വം ശ്ര​ദ്ധി​ച്ച​ത്.

സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന ട്രോ​ളി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു തോ​ക്കും വെ​ടി​യു​ണ്ട​ക​ളും. അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.