കെൽട്രോൺ കോഴ്‌സുകൾ

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആൻഡ് ആനിമേഷൻ ഉൾപ്പെടുന്ന പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കും ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ഡിസിഎ, വേഡ് പ്രൊസസിങ് ആൻഡ് ഡാറ്റാ എൻട്രി, ടാലി വിത്ത് എം എസ് ഓഫീസ് കോഴ്സുകളിലേക്കും അപേക്ഷിക്കാം.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിറ്റുകളുമായി നേരിട്ട് ഹാജരാവുക. ഫോൺ: 0490 2321888, 9400096100.
കെൽട്രോണിന്റെ തളിപ്പറമ്പ നോളജ് സെന്ററിൽ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ടാലി+ എം എസ് ഓഫീസ്), ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എൽ സി/ പ്ലസ്ടു/ ഡിഗ്രി/ പി ജി. ഫോൺ: 9072592458, 0460 2205474.