കെ.എം ഷാജി എം എൽ എ യുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്ന് എം വി ജയരാജൻ

കെ.എം ഷാജി എം എൽ എ യുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്ന് എം വി ജയരാജൻ

ഷാജിയുടെ സാമ്പത്തിക ഉറവിടം ഭാര്യക്ക് പോലും അറിയില്ല.ഷാജിയുടെ വീടുകൾക്ക് മാത്രം 5 കോടി വരും.

ഇത്രയും പണം എവിടുന്ന് കിട്ടി,അഴീക്കോട്ടെ പ്ലസ് ടു കോഴ മാത്രമല്ല ഇതിൻ്റെ ഉറവിടം,വിദേശയാത്രകൾ അടക്കം എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്നും ജയരാജൻ