കെ.കെ. ശൈലജ ടീച്ചർക്ക് രണ്ടാം പിണറായി മന്ത്രിസഭയിൽ ഇടമില്ല.

തിരുവനന്തപുരം: കെ.കെ. ശൈലജ ടീച്ചർക്ക് രണ്ടാം പിണറായി മന്ത്രിസഭയിൽ ഇടമില്ല. പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജക്ക് മന്ത്രിസഭയിൽ ഇടമില്ലാതായത്

രണ്ടാം പിണറായി സർക്കാരിലും ആരോഗ്യമന്ത്രിയായി ശൈലജയെ പാർട്ടിക്കാരും അനുഭാവികളും സഹയാത്രികരും എല്ലാം ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത തീരുമാനം