കെ.ടി.ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിൽ 1352 വോട്ടിന് മുന്നിൽ

ആദ്യ ഘട്ട ഫലം പുറത്ത് വരുമ്പോൾ തവനൂരിൽ മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിൽ 1352 വോട്ടിന് മുന്നിലാണ്.

താനൂരിൽ സിറ്റിങ് എംഎൽഎ വി.അബ്ദുറഹിമാനെതിരെ പി.കെ.ഫിറോസിന് 908 വോട്ടിന്റെ ലീഡുണ്ട്. നിലമ്പൂരിൽ പി.വി.അൻവറിനെതിരെ യുഡിഎഫ് സ്ഥാനാർഥി വിവി പ്രകാശാണ് ലീഡ് ചെയ്യുന്നത്.