കേരളത്തില്‍ നാല് ജില്ലകളില്‍ ഇന്ന് കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍


തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിൻ ഡ്രൈ റൺ നാല് ജില്ലകളിൽ ഇന്ന് നടക്കും. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ഡ്രൈ റൺ നടത്തുക.

തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളിൽ ഓരോ ആശുപത്രികളിലും ഡ്രൈ റൺ നടത്തും.