കേരളത്തിൽ നിന്നുള്ള സന്ദർശകർക്ക് അഞ്ച് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി ഗോവ

പനാജി: കേരളത്തിൽ നിന്നുള്ള സന്ദർശകർക്ക് അഞ്ച് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി ഗോവ സർക്കാർ. ഉത്തരവ് അനുസരിച്ച് കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അഞ്ചു ദിവസത്തെ ഇൻസ്റ്റിട്ട്യൂഷണൽ ക്വാറന്റീനും മറ്റുള്ളവർക്ക് കോവിഡ് നെഗറ്റീവ് ആർടി-പിസിആർ ഫലവും അഞ്ചു ദിവസത്തെ ഹേം ക്വാറന്റീനുമാണ് നിർബന്ധമാക്കിയത്.

ക്വാറന്റീൻ അവസാനിച്ച എല്ലാവരെയും ആർടി-പിസിആർ ടെസ്റ്റിന് വിധേയമാക്കും