കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ മട്ടന്നൂർ എഇഒ ഓഫീസിന് മുന്നിൽ ധർണ നടത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്
കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ മട്ടന്നൂർ എഇഒ ഓഫീസിന് മുന്നിൽ ധർണ നടത്തി.

കെപിഎസ്ടിഎസംസ്ഥാന കമ്മിറ്റി അംഗം എം.ദിനേശൻ ഉദ്ഘാടനം ചെയ്തു.

കെ.സി.മുനീർ അധ്യക്ഷത വഹിച്ചു. കെ.പവിത്രൻ,കെ.പി.പ്രസാദൻ, പി.ബേബി മനോജ, സി.വി. പ്രകാശൻ, ഇ.സുജല, ടി.പി.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *