കേരള മ്യൂറൽ പെയിന്റിങ് സൗജന്യ വെബിനാർ സങ്കടിപ്പിക്കുന്നു.

ഈ കോവിഡ്‌ കാലത്ത് വീട്ടിൽ ഇരുന്നു മടുത്ത ആർട്ടീസ്റ്റുകൾക്ക് ഒരു സന്തോഷ വാർത്ത. നിങ്ങൾ മ്യൂറൽ പെയിന്റിങ് മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ ഈ സൗജന്യ മ്യൂറൽ പെയിന്റിങ് വെബിനാറിൽ പങ്കെടുക്കാം. മെയ് 30 നു വൈകുന്നേരം 7 മണി മുതൽ 8 മണി വരെ ഗൂഗിൾ മീറ്റ് വഴി ആണ് ക്ലാസ്.

താല്പര്യമുള്ള ആർട്ടിസ്റ്റുകൾ 9846711443 എന്ന നമ്പറിൽ പേരും അഡ്രസും വാട്സാപ്പ് ചെയ്യുക. ആദ്യം രജിസ്റ്റർ ചെയുന്ന 100 പേർക്കാണ് അവസരം. കഴിഞ്ഞ പ്രളയ സമയത്തു തന്റെ ചിത്രങ്ങൾ വിറ്റു കിട്ടിയ ഒരു ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശ്രദ്ധേയനായ ആർട്ടിസ്റ്റ് അനീഷ് ആണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്.