കേളകം ഇരട്ടത്തോടിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്ക്

കേളകം ഇരട്ടത്തോടിന് സമീപം
പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്ക്

ഒറ്റപ്ലാവ് സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്