കൊവിഡ് ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴില്‍ പുതിയതെരുവില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന്‍മന്ത്രി കൗശല്‍ കേന്ദ്രയില്‍ കൊവിഡ് ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍ (ഹോം കെയര്‍ സപ്പോര്‍ട്ട്) എന്ന കോഴ്‌സില്‍സൗജന്യ പരിശീലനം നല്‍കുന്നു.12 ദിവസമാണ് പരിശീലനം. ഏതെങ്കിലും ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ആരോഗ്യ മേഖലയില്‍ സേവനം നടത്തുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായം 18 നും 45 നും ഇടയില്‍. ഫോണ്‍ 9495063800.