ആശുപത്രികൾക്കു പുറമേ
ജൂബിലി ഹാൾ, കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് തിങ്കൾ മുതൽ കേന്ദ്രം പ്രവർത്തിക്കുക
60 വയസ്സിന് മുകളിലുള്ള വർക്കും ഗുരുതര രോഗമുള്ളവർക്കും ആണ് സേവനം
വെബ്സൈറ്റ് വഴിയോ നേരിട്ടോ രജിസ്ട്രേഷൻ നടത്താമെന്ന് ഡിഎംഒ
വിവരങ്ങൾക്ക് 0497 2700194