കൊവിഡ് വാക്‌സിനേഷനില്ല

വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ ഞായറാഴ്ച (സപ്തംബര്‍ 12 ) ജില്ലയില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.