കൊവിഡ് വാക്‌സിനേഷന്‍

ജില്ലയില്‍ ശനിയാഴ്ച (സപ്തംബര്‍ നാല്്) ആയിക്കര ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമായി വാക്‌സിനേഷന്‍ ക്യാമ്പ് ഉണ്ടായിരിക്കും. കോവാക്സിന്‍ ആണ് നല്‍കുക.
വാക്സിന്‍ സ്റ്റോക്ക് ലഭ്യമല്ലാത്തതിനാല്‍ സര്‍ക്കാര്‍ മേഖലയില്‍ മറ്റു കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല. സംശയങ്ങള്‍ക്ക് 8281599680, 8589978405, 8589978401 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.