Latestകണ്ണൂര്‍ തലശ്ശേരി ഇല്ലത്ത്താഴ ബോംബുകൾ കണ്ടെത്തി November 14, 2020 webdesk കോടിയേരിക്കടുത്ത് ഇല്ലത്ത്താഴ പുല്ലമ്പിൽ താഴെ പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് ബോംബുകൾ കണ്ടെത്തി സ്റ്റീൽ ബോംബും ,നാടൻ ബോംബുമാണ് കണ്ടെത്തിയത് തലശ്ശേരി പോലീസിന്റെയും, ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്