കോടിയേരി ഒഴിഞ്ഞത് ഗതികെട്ട്; മുല്ലപ്പള്ളി

കോടിയേരിയുടെത് അവധിയാണോ രാജിയാണോ എന്ന് സി പി എം വ്യക്തമാക്കണമെന്ന് കെ.പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ

ബിനീഷിൻ്റെ കേസിൽ പലവിധത്തിൽ കോടിയേരി ഇടപ്പെട്ടിട്ടുണ്ട്

ഗതികെട്ടാണ് ഇപ്പോൾ കോടിയേരി ഒഴിഞ്ഞതെന്നും മുല്ലപ്പള്ളി