കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് മരിച്ചു. . കോവിഡ് ചികിൽസയിലായിരുന്ന വയോധിക മരിച്ചു. കൂത്തുപറമ്പ്ചെറുവാഞ്ചേരി ചീരാറ്റയിലെ പുഴക്കര വീട്ടിൽ അലീമ
(85) യാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.